പരിശോധനയ്ക്കിടെ ഐഇഡി പൊട്ടിത്തെറിച്ചു; അഞ്ച് ജവാന്മാർക്ക് പരിക്ക്
റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ജവാന്മാർക്ക് പരിക്ക്. അഞ്ച് ജവാന്മാർക്കാണ് പരിക്കേറ്റത്. ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിലാണ് സംഭവം. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പ്രദേശത്ത് കമ്യൂണിസ്റ്റ് ...