വീട് പൂട്ടി കിടക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷം; തുറന്നു നോക്കിയപ്പോള്‍ അഞ്ച് അസ്ഥികൂടങ്ങള്‍
ബംഗളൂരു:കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരുടെ അസ്ഥികൂടങ്ങള്‍ വീട്ടില്‍ നിന്ന് കണ്ടെത്തി. ചിത്രദുര്‍ഗ ജില്ലയിലാണ് സംഭവം.വീട്ടില്‍ ജഗനാഥ റെഡ്ഡിയും കുടുംബവും ആണ് താമസിച്ചിരുന്നതെന്നും അസ്ഥികൂടങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ ...