ഒറ്റ ചാർജിൽ 50 വർഷത്തെ ആയുസ്; അത്ഭുത മൊബൈൽ ഫോൺ ബാറ്ററിയുമായി ചൈനീസ് കമ്പനി
ദൂരെ സ്ഥലങ്ങളിൽ യാത്ര പോകുമ്പോഴെല്ലാം നാം അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് ഫോണിന്റെ ബാറ്ററി തീർന്നു പോകുന്നത്. എത്ര ബാറ്ററി ലൈഫ് ഉണ്ടെന്ന് പറഞ്ഞാലും ദിവസങ്ങൾക്കുള്ളിൽ ഫോൺ ചാർജ് ...