ജാർഖണ്ഡിൽ അമ്പത് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യ ഭാഗങ്ങളിൽ സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി; പൊലീസിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി
റാഞ്ചി: ജാർഖണ്ഡിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം അമ്പത് വയസ്സുകാരിക്ക് നേരെ അതിക്രൂരമായ അക്രമം നടന്നു. രാത്രി പുറത്തിറങ്ങിയ സ്ത്രീയെ മൂന്ന് പേർ ചേർന്ന് കൂട്ട ...