മാലിന്യം വലിച്ചെറിയുന്നവരെ കുടുക്കാൻ സഹായിച്ചാൽ 2,500 രൂപ വരെ പാരിതോഷികം; വാട്‌സ്ആപ്പിലൂടെയും അറിയിക്കാം
തിരുവനന്തപുരം; പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കുടുക്കാൻ പുതിയ വഴിയുമാ.ി സർക്കാർ. മാലിന്യങ്ങൾ വലിച്ചെറിയുക, കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അറിയിക്കാൻ പൊതുജനങ്ങൾക്കായി ...