500-ാം മത്സരത്തിനൊരുങ്ങി വിരാട് കോഹ്‌ലി ; 500 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന നാലാമത്തെ ഇന്ത്യൻ താരം
ട്രിനിഡാഡിൽ നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റ് മത്സരം വിരാട് കോഹ്‌ലിയ്ക്ക് മറ്റൊരു ചരിത്ര നേട്ടം കൂടി സമ്മാനിക്കുകയാണ്. ഈ മത്സരത്തോടെ 500 അന്താരാഷ്ട്ര മത്സരങ്ങൾ ...