“ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു” എന്ന് ഭര്‍ത്താവിന് മെസേജയച്ചു; പിന്നാലെ 52കാരി ഫ്ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ഡല്‍ഹി: ഫ്ലാറ്റിന്റെ അഞ്ചാം നിലയില്‍ ഫ്ലാറ്റില്‍ നിന്ന് ചാടി 52കാരി ആത്മഹത്യ ചെയ്തു. മുഖര്‍ജി നഗറിലെ നിരണ്‍കരി കോളനിയിലെ നേഹ വര്‍മയാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് ധരം ...