ബാഗ്പത് സമുച്ചയം ദർഗയല്ല, അത് ഹിന്ദുക്കളുടേത്; മുസ്ലീം പക്ഷം സമർപ്പിച്ച ഹർജി തള്ളി കോടതി; തീർപ്പായത് 53 വർഷം പഴക്കമുള്ള തർക്കം
ലക്‌നൗ: ഉത്തർപ്രദേശിലെ ബാഗ്പതിലെ ദർഗയുടെ ഉടമസ്ഥാവകാശം വിട്ടുകിട്ടാൻ ആവശ്യപ്പെട്ട് മുസ്ലീം പക്ഷം സമർപ്പിച്ച ഹർജി കോടതി തള്ളി.ബാഗ്പത് ജില്ലാ കോടതിയാണ് ഹർജി തള്ളിയത്. സമുച്ചയം ഹിന്ദുക്കൾക്ക് വിട്ട് ...








