ഉള്ളി തോൽ പൊളിക്കുന്നതിന് ഇത്ര ലൈക്കും വ്യൂവ്‌സുമോ..?;സോഷ്യൽമീഡിയയുടെ ഒരു പോക്കേ…..
ഇന്ന് നമ്മളുടെ ജീവിതത്തിന്റെ ഭാഗമായ ഒന്നാണ് സോഷ്യൽമീഡിയ.ഊണിലും ഉറക്കത്തിലും ജനനത്തിലും മരണത്തിലും സോഷ്യൽമീഡിയ നമുക്കൊപ്പം ഉണ്ട്. ആഘോഷങ്ങളായാലും ദു:ഖമായാലും സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കപ്പെടുന്നു.ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ ട്രെൻഡിംഗായിരിക്കുന്ന ഒരു വീഡിയോ ...