2500 രൂപയ്ക്ക് 5ജി സ്മാർട്ട്ഫോൺ; വിപ്ലവം സൃഷ്ടിക്കാൻ മേക്ക് ഇൻ ഇന്ത്യയുമായി കൈ കോർത്ത് ജിയോ
ഡൽഹി: നാല് വർഷങ്ങൾക്ക് മുൻപ് രാജ്യത്ത് 4ജി വിപ്ലവം സൃഷ്ടിച്ചതിന്റെ അലയൊലികൾ സജീവമായി നിലനിൽക്കെ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് അടുത്ത വിസ്മയ പദ്ധതിയുമായി വീണ്ടും റിലയൻസ് ജിയോ. അയ്യായിരം ...