പിഒകെയില്‍ ചൈനയുടെ സഹായത്തോടെ പാകിസ്ഥാന്‍ ആറ് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതായി കേന്ദ്രമന്ത്രി വികെ സിംഗ്
ഡല്‍ഹി: പാക് അധീന കശ്മീരില്‍ സിന്ധു നദിയില്‍ ചൈനയുടെ സഹായത്തോടെ പാകിസ്ഥാന്‍ ആറ് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് രാജ്യസഭയില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വികെ സിംഗ്. ഇത് ഇന്ത്യയുടെ പരമാധികാരത്തിനും മേഖലയുടെ ...