പാട്‌നയിൽ ഗംഗാ നദിക്ക് കുറുകെ ഏഴ് കിലോമീറ്റർ നീളത്തിൽ ആറ് വരിപ്പാത; 2635 കോടി രൂപ ചെലവിൽ ഒരുങ്ങുന്നത് ബീഹാറിന്റെ സ്വപ്‌ന പദ്ധതി
പാട്‌ന: ബിഹാറിന്റെ തലസ്ഥാനമായ പാട്‌നയിൽ ഗംഗാ നദിക്ക് കുറുകെ നിർമ്മിക്കുന്ന ആറ് വരിപ്പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. വടക്കൻ ബിഹാറിനേയും തെക്കൻ ബിഹാറിനേയും തമ്മിൽ യോജിപ്പിക്കുന്ന പാലമാണിത്. ...