ആറാം ഭാര്യ ലൈംഗിക ബന്ധത്തിന് സമ്മതിക്കുന്നില്ല; എഴാമതും വിവാഹം കഴിക്കാനൊരുങ്ങി അയ്യൂബ് ദെഗിയ, അഭിനവ മൊയ്തൂട്ടി ഹാജിയെന്ന് ട്രോളി സോഷ്യൽ മീഡിയ
സൂറത്ത്: ആറാം ഭാര്യ ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്തതിനാൽ ഏഴാമതും വിവാഹം കഴിക്കാനൊരുങ്ങി അയ്യൂബ് ദെഗിയ എന്ന അറുപത്തിമൂന്ന് വയസ്സുകാരൻ. അഞ്ച് ഭാര്യമാർക്കൊപ്പം കഴിഞ്ഞ പുരുഷനെ ഉൾക്കൊള്ളാൻ കഴിയുന്നില്ല ...