ആകാശത്തേയ്ക്ക് നോക്കിയിരുന്നോളൂ; ഇനി കാണണമെങ്കിൽ 1,60,000 വർഷം കഴിയണം; ഈ ദിവസം ദൃശ്യമാകുക ഏറ്റവും തിളക്കമേറിയ വാൽനക്ഷത്രം
ന്യൂയോർക്ക്: ഏറ്റവും തിളക്കമേറിയ വാൽനക്ഷത്രത്തെ ഭൂമിയിൽ നിന്നും കാണാൻ അവസരം. അടുത്ത ആഴ്ചയാണ് വാൽനക്ഷത്രം ഭൂമിയിൽ നിന്നും ദൃശ്യമാകുക. ഇതോടെ വലിയ ആകാംഷയിലാണ് വാന നിരീക്ഷകർ. ജി3 ...