Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പാകിസ്താനിൽ വീണ്ടും ‘കൊവിഡ് ’കാലം; യുദ്ധഭീതിയിൽ രാജ്യം വിയർക്കുന്നു, ഇന്ധനക്ഷാമം ഒഴിവാക്കാൻ കടുത്ത നിയന്ത്രണങ്ങൾ

by Brave India Desk
Mar 5, 2026, 09:30 pm IST
in International
Share on Facebook
Tweet
WhatsAppTelegram

ഇറാനിൽ സംഘർഷം മുറുകുന്നതിനിടെ കടുത്ത ഇന്ധന പ്രതിസന്ധി ഭയന്ന് പാകിസ്താൻ. യുദ്ധംരൂക്ഷമായാൽ അന്താരാഷ്ട്ര എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഇറാൻ അടയ്ക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ഷെഹബാസ് ഷെരീഫ്സർക്കാർ അടിയന്തര നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

Stories you may like

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

‘പാകിസ്താൻ എന്ന കാൻസറിനെ ഇല്ലാതാക്കണം!; ഇന്ത്യൻ മാധ്യമങ്ങൾക്ക് നന്ദി’: സ്വാതന്ത്ര്യദിനത്തിൽ ലോകരാജ്യങ്ങളുടെ അംഗീകാരം തേടി ബലൂചിസ്ഥാൻ’!

രാജ്യത്ത് ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി വർക്ക് ഫ്രം ഹോം (WFH), ഓൺലൈൻക്ലാസുകൾ തുടങ്ങിയ കൊവിഡ് കാല നിയന്ത്രണങ്ങളിലേക്ക് രാജ്യം തിരിച്ചുപോവുകയാണ്.

പാകിസ്താന്റെ ഇന്ധന ഇറക്കുമതിയുടെ സിംഹഭാഗവും ഹോർമുസ് കടലിടുക്ക് വഴിയാണ്നടക്കുന്നത്. ഇത് തടസ്സപ്പെട്ടാൽ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ പൂർണ്ണമായും സ്തംഭിക്കുമെന്നആശങ്കയിലാണ് അധികൃതർ. ഇതിന്റെ ഭാഗമായി മാർച്ച് മാസത്തിൽ സർക്കാർ ഓഫീസുകളിൽഅത്യാവശ്യ ജീവനക്കാർ മാത്രം എത്തിയാൽ മതിയെന്നും ടെലികോം, ഐടി മേഖലയിലെജീവനക്കാർക്ക് ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നുംസർക്കാർ നിർദ്ദേശിച്ചു.

സ്കൂളുകളും കോളേജുകളും ഓൺലൈൻ ക്ലാസുകളിലേക്ക് മാറുന്നതിനെക്കുറിച്ചുംആലോചനയുണ്ട്. ഇന്ധന ഉപഭോഗം കുറയ്ക്കാൻ ഉദ്യോഗസ്ഥർക്കിടയിൽ റൈഡ് ഷെയറിംഗ് (Ride Sharing) പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്.

നിലവിൽ പാകിസ്താൻ്റെ കൈവശം 25 ദിവസത്തേക്കുള്ള പെട്രോൾ, ഡീസൽ ശേഖരവും 10 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ ശേഖരവും മാത്രമാണുള്ളതെന്ന് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്വ്യക്തമാക്കി. ഇന്ധന പൂഴ്ത്തിവെപ്പ് തടയാൻ പെട്രോളിയം വില ആഴ്ചതോറും പരിഷ്കരിക്കാനുംതീരുമാനമായിട്ടുണ്ട്. സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ചെങ്കടൽ വഴിയുള്ളപുതിയ പാതകൾ കണ്ടെത്താൻ പാകിസ്താൻ ശ്രമം തുടങ്ങിക്കഴിഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാകിസ്താന് ഇറാൻ യുദ്ധം ഇരട്ട പ്രഹരമാണ്. എണ്ണ വിലവർദ്ധനവിന് പുറമെ, ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന 47 ലക്ഷത്തോളം പാകിസ്താനികളുടെവരുമാനത്തെയും ഇത് ബാധിക്കുമെന്ന ഭീതിയുണ്ട്.

അഫ്ഗാനിസ്ഥാനുമായി അതിർത്തി തർക്കം നിലനിൽക്കുന്നതിനിടെ ഇറാനുമായി യുദ്ധമുഖംതുറക്കുന്നത് രാജ്യത്തെ കൂടുതൽ തളർത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. യുദ്ധഭീതി മൂലം ഇൻഷുറൻസ് നിരക്കുകളും ഷിപ്പിംഗ് ചാർജുകളും കുത്തനെ ഉയർന്നത്പാകിസ്താനിലെ എണ്ണ കമ്പനികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Tags: pakistaniran
Share
Tweet
SendShare

Latest stories from this section

മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ ; മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചുമത്തി കോടതി

മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ ; മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചുമത്തി കോടതി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

ദുരന്തഭൂമിയായി കൊളംബിയ; മരണസംഖ്യ 132കടന്നു ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

ദുരന്തഭൂമിയായി കൊളംബിയ; മരണസംഖ്യ 132കടന്നു ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

ഒന്നുമില്ലായ്മയിൽ നിന്നും അദാനിയെ ശതകോടീശ്വരനാക്കിയത് ഈ ആറ് കമ്പനികൾ; ഇന്ന് ആയിരക്കണക്കിന് നിക്ഷേപകരുടെ മുഴുവൻ പ്രതീക്ഷ

ഗൗതം അദാനിക്കെതിരായ എല്ലാ ക്രിമിനൽ കേസുകളും തള്ളി യുഎസ് ഫെഡറൽ കോടതി ; കേസുകൾ അവസാനിപ്പിക്കുന്നതായി ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്

Latest News

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

അച്ഛൻ തറക്കല്ലിട്ടു, മകൻ സാമ്രാജ്യമാക്കി; ഒടുവിൽ വിപ്രോ വാങ്ങി;Nirapara Story! 🚀

അച്ഛൻ തറക്കല്ലിട്ടു, മകൻ സാമ്രാജ്യമാക്കി; ഒടുവിൽ വിപ്രോ വാങ്ങി;Nirapara Story! 🚀

എഫ്.സി.ആർ.എ ബിൽ ക്രൂരമെന്ന് പ്രതിപക്ഷം ; ബഹളവുമായി രാഹുലും സംഘവും; പാർലമെന്റ് സ്തംഭനം തുടരുന്നു

എഫ്.സി.ആർ.എ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനൊരുങ്ങി കേന്ദ്ര സർക്കാർ ; തീരുമാനം രാജ്യസഭയിലെ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിനുശേഷം

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

‘ശുനകനാണെന്ന് ഓർക്കേണ്ട, കനകസിംഹാസനത്തിലാണ് ഇരിപ്പെന്ന് വേണം ഓർക്കാൻ!’; എൻഎസ്എസ് നേതൃത്വത്തിനെതിരെ  ഗണേഷ് കുമാർ

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

പാകിസ്താൻ സൈന്യം പാൻ്റ്  വരെ ഉപേക്ഷിച്ച് ഓടി! ബലൂച് പോരാളികൾക്ക് മുന്നിൽ തോൽവി; എന്താണ് സംഭവിക്കുന്നത്..?

‘പാകിസ്താൻ എന്ന കാൻസറിനെ ഇല്ലാതാക്കണം!; ഇന്ത്യൻ മാധ്യമങ്ങൾക്ക് നന്ദി’: സ്വാതന്ത്ര്യദിനത്തിൽ ലോകരാജ്യങ്ങളുടെ അംഗീകാരം തേടി ബലൂചിസ്ഥാൻ’!

‘6G, ക്വാണ്ടം, ഹൈപവർ എ.ഐ ക്ലൗഡ്!’; യുദ്ധതന്ത്രങ്ങൾ മാറ്റിമറിക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ വൻ കുതിച്ചുചാട്ടം; അണിനിരക്കുന്നത് 300 പുതിയ പദ്ധതികൾ!

‘6G, ക്വാണ്ടം, ഹൈപവർ എ.ഐ ക്ലൗഡ്!’; യുദ്ധതന്ത്രങ്ങൾ മാറ്റിമറിക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ വൻ കുതിച്ചുചാട്ടം; അണിനിരക്കുന്നത് 300 പുതിയ പദ്ധതികൾ!

‘ 300 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ വിമാനം, ഭീതിയിലായി 137 യാത്രക്കാർ; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം!’

‘ 300 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ വിമാനം, ഭീതിയിലായി 137 യാത്രക്കാർ; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies