എക്വഡോറിലെ ജയിലില്‍ തടവുകാര്‍ തമ്മിൽ സംഘര്‍ഷം; 68 തടവുകാര്‍ കൊല്ലപ്പെട്ടു
ക്വിറ്റോ: എക്വഡോറിലെ ജയിലില്‍ വീണ്ടും കലാപം. ജയിലിലെ തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ 68 പേര് മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. തെക്കെ അമേരിക്കന്‍ രാജ്യമായ എക്വഡോറിലെ ഗ്വായാക്വില്‍ ...