തെലങ്കാനയിൽ ഏറ്റുമുട്ടൽ ; ഏഴ് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് പോലീസ്
ബംഗളൂരു: ഏഴ് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് പോലീസ്. തെലങ്കാനയിലെ മുളുഗു ജില്ലയിലെ ചൽപ്പാക്ക് വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രധാന കമ്യൂണിസ്റ്റ് നേതാവ് പാപ്പണ്ണ എന്ന ബദ്രുവും കൊല്ലപ്പെട്ടു ...