ഒന്നും രണ്ടുമല്ല, ഏഴ് കുട്ടികളെ പിന്നിലിരുത്തി സ്‌കൂട്ടർ യാത്ര; വീഡിയോ വൈറലായതോടെ യുവാവിന് പിടിവീണു
ഏഴ് കുട്ടികളെ പിന്നിലിരുത്തി സ്‌കൂട്ടറിൽ യാത്ര ചെയ്ത യുവാവിന് പിടിവീണു. ഹെൽമെറ്റ് ധരിക്കാതെ കുട്ടികളെ പിന്നിലിരുത്തി യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ...