ഏഴുരൂപയ്ക്ക് പരിധിയില്ലാത്ത ഡേറ്റ, വമ്പന്‍ ഓഫറുമായി വോഡാഫോണ്‍
മുംബൈ: റിലയന്‍സ് ജിയോയുടെ വരവോടെ പ്രതിസന്ധിയിലായ ടെലികോം വിപണിയില്‍ പിടിച്ചു നില്ക്കാന് പുതിയ അത്യുഗ്രന്‍ ഓഫറുമായി വോഡാഫോണ്‍. ടെലികോം മേഖലയില്‍ തരംഗം സൃഷ്ടിക്കാന്‍ ഏഴു രൂപയുടെ പുതിയ ...