രാജ്യത്തെ ആദ്യ സെവൻസ്റ്റാർ വെജിറ്റേറിയൻ ഹോട്ടൽ അയോദ്ധ്യയ്ക്ക് സ്വന്തം; കണ്ണഞ്ചിപ്പിക്കുന്ന സൗകര്യങ്ങൾ
ലക്‌നൗ: ക്ഷേത്രനഗരിയായ അയോദ്ധ്യയിൽ രാജ്യത്തെ ആദ്യ സെവൻസ്റ്റാർ വെജിറ്റേറിയൻ ഹോട്ടൽ തുറക്കും. അടുത്ത തിങ്കളാഴ്ചയോടെയാണ് ഹോട്ടൽ തുറക്കുക. ക്ഷേത്രനഗരിയിൽ ആഡംബര ഹോട്ടലുകൾ നിർമിക്കാൻ പലരും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, ...