ക്ലാസെടുക്കുന്നതിനിടെ ശരീരത്തിൽ പിടിക്കും; മലപ്പുറത്ത് രണ്ട് സ്‌കൂളുകളിലെ ഏഴ് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം; അദ്ധ്യാപകന് 29 വർഷം തടവ്
മലപ്പുറം : രണ്ട് സ്‌കൂളുകളിലെ ഏഴ് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസുകളിൽ അദ്ധ്യാപകന് കഠിന തടവും പിഴയും. ഹയർസെക്കൻഡറി അദ്ധ്യാപകനായ എറണാകുളം നടമുറി മഞ്ഞപ്രയിലെ പലട്ടി ...