ഏഴാം ക്ലാസുകാരൻ്റെ ആത്മഹത്യ ; ചിതാഭസ്മവുമായി സ്‌കൂളിലേക്ക് മാർച്ച് നടത്തി നാട്ടുകാരും ബന്ധുക്കളും;വെെകാരിക നിമിഷത്തിൽ തേങ്ങി നാട്
ആലപ്പുഴ:ഏഴാം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ ചിതാഭസ്മവുമായി സ്‌കൂളിലേക്ക് മാർച്ച് . ബന്ധുക്കളും നാട്ടുകാരുമാണ് സ്‌ക്കൂളിലേക്ക് മാർച്ച് നടത്തുന്നത്. അദ്ധ്യാപകർ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനെ തുടർന്നാണ് ...