വയനാട്ടിലേത് വൻ ദുരന്തം; എട്ട് മൃതദേഹങ്ങൾ കിട്ടി, കാണാതായവര്‍ക്കായി തെരച്ചിൽ തുടരുന്നു.
കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തം. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലിൽ ഇതുവരെ എട്ടു പേരുടെ മൃതദേഹം കണ്ടെത്തി. ചൂരൽമലയിൽ നിന്നും നിരവധി മൃതദേഹങ്ങളാണ് കണ്ടെത്തി ...