പട്ടിണി..വരൾച്ച…അറുത്തുമുറിച്ച് ഭക്ഷണമാക്കാൻ പോകുന്നത് 83 ആനകൾ,60 കാട്ടുപോത്തുകൾ,ഉൾപ്പെടെ 723 വന്യജീവികളെ; ഗത്യന്തരമില്ലാതെ തീരുമാനം കൈകൊണ്ട് രാജ്യം
കടുത്ത പട്ടിണിയും വരൾച്ചയും മൂലം ജനങ്ങൾ ബുദ്ധിമുട്ടിലായതോടെ കടുത്ത തീരുമാനമെടുത്ത് നമീബിയ. ഭക്ഷ്യക്ഷാമം പരിഹരിക്കാൻ വന്യജീവികളെ കൊല്ലാനുള്ള തീരുമാനമാണ് രാജ്യം ഇപ്പോൾ കൈ കൊണ്ടിരിക്കുന്നത്. സ്വാഭാവിക ജലസ്രോതസുകൾക്ക് ...








