ചൈനയോട് ഉറച്ച് തന്നെ; അതിർത്തിയിൽ സന്നാഹങ്ങളൊരുക്കി ഭാരതം; ഐടിബിപിക്ക് 7 ബറ്റാലിയനുകൾ കൂടി; ഗ്രാമങ്ങളിൽ സമഗ്ര സൈനിക വികസനം
ന്യൂഡൽഹി: ചൈന-ഇന്ത്യ അതിർത്തിയിൽ കരുത്തുകൂട്ടാനൊരുങ്ങി ഭാരതം. ഐടിബിപിയുടെ (ഇന്തോ- ടിബറ്റൻ ബോർഡർ പോലീസ്)ഏഴ് ബറ്റാലിയനുകൾ കൂടി രൂപീകരിക്കാനും പുതിയ സെക്ടർ ഓഫീസ് ആരംഭിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ...