Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ചൈനയോട് ഉറച്ച് തന്നെ; അതിർത്തിയിൽ സന്നാഹങ്ങളൊരുക്കി ഭാരതം; ഐടിബിപിക്ക് 7 ബറ്റാലിയനുകൾ കൂടി; ഗ്രാമങ്ങളിൽ സമഗ്ര സൈനിക വികസനം

by Brave India Desk
Feb 15, 2023, 10:07 pm IST
in India, Defence, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ചൈന-ഇന്ത്യ അതിർത്തിയിൽ കരുത്തുകൂട്ടാനൊരുങ്ങി ഭാരതം. ഐടിബിപിയുടെ (ഇന്തോ- ടിബറ്റൻ ബോർഡർ പോലീസ്)ഏഴ് ബറ്റാലിയനുകൾ കൂടി രൂപീകരിക്കാനും പുതിയ സെക്ടർ ഓഫീസ് ആരംഭിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗാൽവാൻ വിഷയത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഈ സുപ്രധാന നീക്കം.

അധികമായി 9,400 ഉദ്യോഗസ്ഥരാണ് അതിർത്തിയിൽ കാവലാകുക. ഇന്ത്യയുടെ കിഴക്കൻ ഭാഗത്തുള്ള 3,488 കിലോമീറ്റർ നീളമുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ ഐടിബിപിയാണ് കാവൽ നിൽക്കുന്നത്. 1,808 കോടി രൂപ പ്രാരംഭ നടപടികൾക്കും,963 കോടി രൂപ പ്രതിവർഷവും പുതിയ ബറ്റാലിയനുകൾക്കായി ചിലവിടും. ലഡാക്കിൽ ഷങ്കോ ലാൻഡ് ടണൽ നിർമ്മിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 4.1 കിലോമീറ്റർ ദൈർഘ്യമുള്ള ടണലിന് 1,681 കോടി രൂപ ചിലവു വരും. 2025 ഡിസംബർ 25 ഓടെ നിർമ്മാണം പൂർത്തിയാകും.

Stories you may like

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

യഥാർത്ഥ നിയന്ത്രണ രേഖയിൽ, പ്രധാനമായും അരുണാചൽ പ്രദേശിൽ 47 പുതിയ അതിർത്തി പോസ്റ്റുകളും ഒരു ഡസൻ ‘സ്റ്റേജിംഗ് ക്യാമ്പുകളും നിർമ്മിക്കും. 47 പുതിയ അതിർത്തി പോസ്റ്റുകൾ സൃഷ്ടിക്കുന്നത് ഈ താവളങ്ങളുടെ ശക്തിയിൽ 26 ശതമാനം വർദ്ധനവിന് കാരണമാകുമെന്നും 9,400 പുതിയ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുന്നത് അതിന്റെ ശക്തി 10 ശതമാനം വർദ്ധിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സേനയ്ക്ക് നിലവിൽ എൽഎസിയിൽ 176 അതിർത്തി പോസ്റ്റുകളുണ്ട്.

അതേസമയം അതിർത്തി ഗ്രാമങ്ങളുടെ സമഗ്രവികസനത്തിന് 4,800 കോടി രൂപയുടെ ‘ വൈബ്രന്റ് വില്ലേജ്’ പദ്ധതിക്കും അംഗീകാരമായി. പ്രാഥമിക കാർഷിക വായ്പ,സംഘങ്ങൾ രാജ്യമാകെ വിപുലമാക്കാനും ഏകോപനത്തിന് ത്രിതല സമിതി രൂപീകരിക്കാനും തീരുമാനിച്ചു.

2010 ഏപ്രിൽ മുതൽ അതിർത്തിയിൽ പ്രകോപനത്തിന് ശ്രമിക്കുകയാണ് ചൈന. ജൂൺ 15 നാണ് രാത്രിയുടെ മറവിൽ ഇന്ത്യൻ അതിർത്തി കയ്യടക്കാൻ ആയിരത്തിന് മേൽ വരുന്ന ചൈനീസ് സൈന്യം ശ്രമിച്ചത്. ചൈനയുടെ അന്നത്തെ ചതിയ്ക്ക് ഇന്ത്യ തക്കതായ മറുപടി നൽകിയിരുന്നു. അധിനിവേശത്തെ ശക്തമായി പ്രതിരോധിച്ച ഇന്ത്യൻ സൈന്യത്തിന്റെ 20 ധീര സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇന്ത്യൻ തിരിച്ചടിയിൽ നിരവധി ചൈനീസ് സൈനികരും കൊല്ലപ്പെട്ടു. നാൽപ്പതിലധികം ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. വിശദവിവരങ്ങൾ ചൈന ഇനിയും പുറത്തു വിട്ടിട്ടില്ല. അന്ന് ആയുധങ്ങൾ പോലും ഉപയോഗിക്കാതെ കയ്യൂക്ക് കൊണ്ടായിരുന്നു ചൈനീസ് പട്ടാളത്തെ ഇന്ത്യയുടെ ചുണക്കുട്ടികൾ തകർത്തത്.

Tags: china"9"7 new battalions400 personnelITBP amid
Share1
Tweet
Send
Share

Latest stories from this section

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

Latest News

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ ; ധാരണയിലെത്തിയതായി ട്രംപ്

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഹൈദരാബാദിലിറക്കി

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും പുക ; ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies