Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇറാനിലേക്ക് പ്രത്യേക സേനയെ അയക്കുമെന്ന് യുഎസ് ; ആണവ ശേഖരം പിടിച്ചെടുക്കുക ലക്ഷ്യം

by Brave India Desk
Mar 8, 2026, 01:30 pm IST
in News, International
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ടൺ : ഇറാന്റെ ആണവ ശേഖരം പിടിച്ചെടുക്കുമെന്ന് വ്യക്തമാക്കി യുഎസും ഇസ്രായേലും. ഈ ലക്ഷ്യത്തിനായി ഇറാനിലേക്ക് പ്രത്യേക സേനയെ അയക്കാൻ തയ്യാറെടുക്കുകയാണ് ഇരു രാജ്യങ്ങളും. ഇറാന്റെ സമ്പുഷ്ടമായ യുറേനിയം ശേഖരം സുരക്ഷിതമാക്കാൻ പ്രത്യേക സേനയെ വിന്യസിക്കുന്നതിനെക്കുറിച്ച് യുഎസും ഇസ്രായേലും ചർച്ച നടത്തി. നിലവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് ഇറാന്റെ കൈവശം ഏകദേശം 450 കിലോഗ്രാം 60 ശതമാനം സമ്പുഷ്ട യുറേനിയമാണ് ഉള്ളത്.

നിലവിലെ യുദ്ധത്തിന്റെ അടുത്ത ഘട്ടമായിരിക്കാം ഈ ഓപ്പറേഷൻ എന്ന് അമേരിക്കൻ മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു . ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും ദുർബലമാകുമ്പോൾ മാത്രമേ ഇറാന്റെ ആണവ ശേഖരത്തിനെതിരായ ഈ ദൗത്യം ആരംഭിക്കുകയുള്ളൂ എന്നും റിപ്പോർട്ട് സൂചിപ്പിച്ചു. 60 ശതമാനമായി സമ്പുഷ്ടമാക്കിയ യുറേനിയം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ 90 ശതമാനമായി സമ്പുഷ്ടമാക്കാൻ കഴിയുന്നതാണ്. ആണവായുധങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ അളവ് ഇതാണ് . ഇക്കാരണത്താൽ, യുഎസും ഇസ്രായേലും ഇറാന്റെ കൈവശമുള്ള യുറേനിയം ശേഖരത്തെ ഗുരുതരമായ സുരക്ഷാ ഭീഷണിയായി കാണുന്നു.

Stories you may like

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

Tags: usaisraeliran
Share
Tweet
Send
Share

Latest stories from this section

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

Latest News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology