അപൂര്‍വജനനം ; മാലിയില്‍ ഒറ്റപ്രസവത്തില്‍ 9 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി 25കാരി
മാലി: മാലിയില്‍ ഒറ്റപ്രസവത്തില്‍ ഒൻപത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി ഹലീമ സിസെ എന്ന 25കാരി. ഒറ്റ പ്രസവത്തില്‍ അഞ്ചു പെണ്‍കുഞ്ഞുങ്ങള്‍ക്കും നാലു ആണ്‍കുഞ്ഞുങ്ങൾക്കുമാണ് ജന്മം നല്‍കിയത്. ഗര്‍ഭിണിയായിരിക്കെ ...