ഒടുവിൽ കണ്ണ് തുറന്ന് കനിഞ്ഞ് സർക്കാർ: കൈ മുറിച്ചു മാറ്റിയ 9 വയസ്സുകാരിക്ക് സഹായം
കൈ മുറിച്ചു മാറ്റിയ പല്ലശ്ശന സ്വദേശിയായ ഒൻപതുവയസുകാരിയ്ക്ക് സർക്കാർ സഹായം.പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്നാണ് പെൺകുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ ദുരിതാശ്വാസ ...









