ഓരോ പേജിനിടയിലും കറൻസി നോട്ടുകൾ; പുസ്തകത്തിനിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 90,000 ഡോളർ; പിടികൂടി കസ്റ്റംസ്
മുംബൈ: മുംബൈ വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ ഡോളർ കടത്ത് പിടികൂടി. 90,000 ഡോളറിന്റെ (73.44 ലക്ഷം) നോട്ടുകളാണ് പുസ്തകത്തിനുള്ളിൽ വച്ച് കടത്താൻ ശ്രമിച്ചത്. പുസ്തകത്തിന്റെ ഓരോ പേജുകൾക്കും ഇടയിലായാണ് ...