എനിക്ക് കടയില്‍ പോകണം, നിങ്ങളുടെ വണ്ടി വിട്ടുതന്നേ പറ്റൂ; പൊലീസിനെ വിളിച്ച് ശല്യം ചെയ്തു, ഒടുവില്‍
പൊലീസ്, ആമ്പുലന്‍സ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ എമര്‍ജന്‍സി നമ്പറുകള്‍ അത്രയും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം വിളിക്കാനുള്ളതാണ്. എന്നാല്‍ ശല്യം ചെയ്യാനായി ഇടതടവില്ലാതെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചാലോ ? ...