നാലുവയസ്സുകാരനോട് ഗര്‍ഭിണിയുടെ ക്രൂരത; ക്യാമറയില്‍ പതിഞ്ഞത് വിനയായി, മാപ്പ് പറഞ്ഞ് തെറ്റുകാരി
ബെയ്ജിങ് : നാല് വയസുകാരനോടുള്ള ഗര്‍ഭിണിയുടെ പ്രതികാരം തീര്‍ക്കല്‍ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ദൃശ്യങ്ങള്‍ പുറത്തായതോടെ ശല്യക്കാരനായ കുട്ടിയെ പാഠം പഠിപ്പിക്കിനാണ് താന്‍ അങ്ങനെ ചെയ്തതെന്ന ...