ഗർഭിണിയായിരിക്കേ കാൻസർ സ്ഥിരീകരിച്ചു,യുവതി ഒരേ ആൺകുഞ്ഞിന് ജന്മം നൽകിയത് രണ്ട് തവണ!!
വൈദ്യശാസ്ത്രലോകത്തെ അമ്പരിപ്പിച്ച അത്ഭുത സംഭവം ചർച്ച ചെയ്യുകയാണ് ഇപ്പോൾ സോഷ്യൽമീഡിയ. ഓക്‌സ്‌ഫോർഡിലെ അദ്ധ്യാപികയാണ് താരം. ഒരേ ആൺകുഞ്ഞിന് രണ്ട് തവണ ജന്മം നൽകിയാണത്രേ ഇവർ താരമായത്. ലൂസി ...








