സ്‌കൂൾ പഠനം പാതിവഴിയിലുപേക്ഷിച്ച് ബിസിനസിലേക്ക്, ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി നിഖിൽ കാമത്ത്
മുംബൈ: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി സെറോദയുടെ സഹസ്ഥാപകൻ നിഖിൽ കാമത്ത്. സീറോ കോസ്റ്റ് ഇക്വിറ്റി നിക്ഷേപത്തിലൂടെ വിപ്ലവം സൃഷ്ടിച്ച ഫിൻടെക് കമ്പനിയായ സെറോദയുടെ സഹ ...








