ഇസ്രയേലി നിർമ്മിത ഫാൽക്കൺ അവാക്സ് സിസ്റ്റം വാങ്ങാനുറച്ച് ഇന്ത്യ : ചൈനീസ് അതിർത്തി ഇനി കർശന നിരീക്ഷണത്തിൽ
ന്യൂഡൽഹി : ഇസ്രയേലി നിർമ്മിത ഫാൽക്കൺ അവാക്സ് സിസ്റ്റം സ്വന്തമാക്കാനുറച്ച് ഇന്ത്യൻ സൈന്യം. അടുത്ത ആഴ്ച ഇതിനുള്ള കരാർ ഒപ്പിടുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.ലോകത്തിലെ ഏറ്റവും മികച്ച ...