ഇറങ്ങിയത് ഒരുമിച്ച് ;കാറിൽ സ്ഥലമില്ലാത്തതിനാൽ ബൈക്കിൽ പിറകെ പോയി’;കാർ ഇടിച്ച് കിടന്നത് സഹപാഠികളാണെന്ന് അറിഞ്ഞില്ല; ഓർമ്മ പങ്കുവച്ച് അശ്വിത്ത്
കളർകോഡ് വാഹനാപകടത്തിന്റെ നടുക്കത്തിലാണ് മലയാളികൾ. അപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവനാണ് പൊലിഞ്ഞത്. എന്നാൽ ഈ അപകടത്തിൽ നിന്ന് ഒന്നും പറ്റാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട രണ്ട് വിദ്യാർത്ഥികളുണ്ട്. ...