ആളിയാർ ഡാം തുറന്നു : ഷട്ടറുകൾ 12 സെന്റിമീറ്റർ വീതമാണ് തുറന്നത്, തീരപ്രദേശത്ത് കനത്ത ജാഗ്രതാ നിർദ്ദേശം
പാലക്കാട്: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ തമിഴ്നാട്ടിലെ ആളിയാർ ഡാം അധികൃതർ തുറന്നു. ഷട്ടറുകൾ 12 സെന്റിമീറ്റർ വീതമാണ് തുറന്നത്. 1,423 അടി വെള്ളമാണ് സെക്കൻഡിൽ ...