പ്രധാനമന്ത്രിക്കെതിരെ രാജ്യ തലസ്ഥാനത്ത് രണ്ടായിരത്തിലധികം പോസ്റ്ററുകൾ; ആറ് പേർ അറസ്റ്റിൽ; പിന്നിൽ ആം ആദ്മിയെന്ന് നിഗമനം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റുകൾ പതിക്കുകയും വിതരണം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഡൽഹി പോലീസ് 44 കേസുകൾ രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ...