‘കേസന്വേഷിച്ച പോലീസ് സംഘം പൂര്‍ണ പരാജയം’;വാളയാര്‍ പീഡനക്കേസില്‍ പോലിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആനിരാജ
വാളയാര്‍ പീഡനക്കേസില്‍ പോലിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപി ഐ നേതാവ് ആനി രാജ.കേസന്വേഷിച്ച പോലീസ് സംഘം പൂര്‍ണ പരാജയമായിരുന്നുവെന്ന് ആനി രാജ തുറന്നടിച്ചു.സര്‍ക്കാരിനും ഇതില്‍ പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ...