ആം ആദ്മി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ : സദസ്സിൽ ” ഡൽഹിയുടെ ശിൽപികൾ” 60 പേരെ ക്ഷണിച്ച് അരവിന്ദ് കെജ്‌രിവാൾ
ഞായറാഴ്ച നടക്കാൻ പോകുന്ന മൂന്നാം ആം ആദ്മി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയിൽ സന്നിഹിതരാവുക ഡൽഹിയുടെ ശിൽപിമാരെന്ന് അരവിന്ദ് കെജ്രിവാൾ വിശേഷിപ്പിച്ച അറുപത് പേർ. വലിപ്പച്ചെറുപ്പമില്ലാതെ സമൂഹത്തിലെ ഏറ്റവും താഴെക്കിടയിൽ ...








