സാജു നവോദയ നായകനാവുന്ന ‘ആരോട് പറയാൻ ആരു കേൾക്കാൻ’ ഓണം റിലീസായി തിയറ്ററിലെത്തും
കൊച്ചി: സാജു നവോദയ(പാഷാണം ഷാജി),രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച 'ആരോട് പറയാൻ ആരു കേൾക്കാൻ' ഓണം റിലീസായി തിയറ്ററിലെത്തും. ഹൈ ...