സുഖചികിത്സയ്‌ക്കൊപ്പം അൽപം കഥകളി ആവാം; കോട്ടക്കൽ ആര്യ വൈദ്യശാലയിൽ കഥകളി ആസ്വദിച്ച് രാഹുൽ
മലപ്പുറം ; കോട്ടക്കൽ ആര്യവൈദ്യശാലയിൽ കഥകളി കണ്ട് രസിച്ച് രാഹുൽ ഗാന്ധി. ആര്യവൈദ്യശാലയിൽ സുഖചികിത്സയ്ക്കെത്തിയതാണ് രാഹുൽ. കോട്ടക്കൽ ആര്യ വൈദ്യശാലയുടെ ധന്വന്തരി ക്ഷേത്രത്തിന് സമീപമുള്ള അഗ്രശാലയിലാണ് കഥകളി ...