മൃതദേഹം ആശുപത്രിക്ക് കൈമാറാൻ അച്ഛൻ പറഞ്ഞിരുന്നില്ല ; ഹൈക്കോടതിയിൽ ഹർജി നൽകി ലോറൻസിന്റെ മകൾ ആശ
എറണാകുളം : മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മകൾ ഹൈക്കോടതിയിൽ. അച്ഛന്റെ മൃതദേഹം മെഡിക്കൽ കോളേജിന് നൽകുന്നതിനെതിരെയാണ് മകൾ ആശ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഉച്ചയ്ക്ക് ...