Wednesday, April 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മൃതദേഹം ആശുപത്രിക്ക് കൈമാറാൻ അച്ഛൻ പറഞ്ഞിരുന്നില്ല ; ഹൈക്കോടതിയിൽ ഹർജി നൽകി ലോറൻസിന്റെ മകൾ ആശ

by Brave India Desk
Sep 23, 2024, 01:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം : മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മകൾ ഹൈക്കോടതിയിൽ. അച്ഛന്റെ മൃതദേഹം മെഡിക്കൽ കോളേജിന് നൽകുന്നതിനെതിരെയാണ് മകൾ ആശ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഹർജി പരിഗണിക്കും.

മരണശേഷം മൃതദേഹം മെഡിക്കൽകോളേജിന് കൈമാറണമെന്ന് പിതാവ് എവിടെയും പറഞ്ഞിട്ടില്ലെന്നും അവർ വ്യക്തമാക്കി. .പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടും ചതികൊടും ക്രൂരതയെന്ന് ആശ കുറ്റപ്പെടുത്തി. മൃതദേഹം വൈദ്യപഠനത്തിന് നൽകാൻ തനിക്ക് താൽപര്യമില്ല. അതുകൊണ്ട് തന്നെ ഇതിൽ കോടതി ഇടപെടണമെന്നാണ് മകൾ പറയുന്നത്. വാർത്തയിലൂടെയാണ് അച്ഛന്റെ മൃതദേഹം കളമശേരി ആശുപത്രിക്ക് കൈമാറുന്ന വിവരം അറിയുന്നത്. മന്ത്രി രാജീവ് ആദ്യം പറഞ്ഞത് കുടുംബത്തിന്റെ ആഗ്രഹം എന്നാണ്. എന്നാൽ ഇപ്പോൾ പറയുന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു എന്നാണ്. എന്തായാലും അച്ഛൻ ഒരിക്കലും ഇത് പറഞ്ഞട്ടില്ല എന്നും മകൾ കൂട്ടിച്ചേർത്തു.

Stories you may like

വീടിനുള്ളിൽ മിടിക്കുന്ന ‘മൊബൈൽ ബോംബുകൾ’; സിലിണ്ടറിന് പകരം ബലൂണിൽ ഗ്യാസ്, പാകിസ്താനിൽ ഞെട്ടിക്കുന്ന കാഴ്ച!

‘ലൈറ്റ് പോയാൽ തെറിവിളി, കയ്യേറ്റശ്രമം; രക്ഷിക്കണം’; പോലീസിന് മുന്നിൽ കൈകൂപ്പി കെഎസ്ഇബി ജീവനക്കാർ

എന്നെ ഒറ്റപ്പെടുത്താൻ വർഷങ്ങളായി കുടുംബത്തിലും പാർട്ടിക്ക് അകത്തും ശ്രമങ്ങൾ നടക്കുന്നുണ്ട്. ചില സത്യങ്ങൾ വിളിച്ച് പറയുന്നത് കൊണ്ടും പല കാര്യങ്ങൾ താൻ എതിർക്കുന്നത് കൊണ്ടാണ്. ഇപ്പോഴും കേരളം നടങ്ങുന്ന സത്യങ്ങൾ അപ്പൻ എന്നോടും എന്റെ മകനോടും മാത്രമാണ് പറഞ്ഞിട്ടുള്ളത്. അത് ഒന്നും താൻ പുറത്ത് പറയില്ല എന്നും അവർ പറഞ്ഞു.

അപ്പനെ ഏറ്റെടുക്കാൻ ഞാൻ തയ്യാറായിരുന്നു. അപ്പന് തന്റെ കൂടെ വരാൻ താൽപര്യമുണ്ടായിരുന്നു. എന്നാൽ അപ്പൻ തന്നോട് പാർട്ടി രഹസ്യങ്ങൾ പറയുമോ എന്നുള്ള പേടി എല്ലാവർക്കും ഉണ്ടായിരുന്നു. അപ്പനെ ഒറ്റയ്ക്ക് ഒന്ന് കാണാൻ പോലും പാർട്ടി സമ്മതിച്ചിരുന്നില്ല. എപ്പോൾ കാണാൻ പോയാലും എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ കൂടെ ഉണ്ടാവും എന്നും അവർ വ്യക്തമാക്കി.

Tags: aasha: Asha lawrenceAsha
ShareTweetSendShare

Latest stories from this section

യുഡിഎഫ് വന്നാൽ മുഖ്യൻ കെസി വേണുഗോപാൽ തന്നെ, ഹൈക്കമാൻഡ് തീരുമാനമെന്ന് റിപ്പോർട്ട്

യുഡിഎഫ് വന്നാൽ മുഖ്യൻ കെസി വേണുഗോപാൽ തന്നെ, ഹൈക്കമാൻഡ് തീരുമാനമെന്ന് റിപ്പോർട്ട്

യുദ്ധം തീരണം, മഴ പെയ്യണം; വൈദ്യുതി പ്രതിസന്ധിക്ക് പിന്നിൽ  ഇൻഡക്ഷൻ കുക്കറെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

വൈദ്യുതി മുടക്കത്തിൽ കൈമലർത്തി കൃഷ്ണൻകുട്ടി; ‘ലോഡ് ഷെഡിങ്ങല്ല, വെറും ട്രിപ്പടിക്കൽ’, ജനരോഷത്തിനിടെ വിചിത്ര വാദവുമായി മന്ത്രി

ഐഫോണിലാണോ വാട്‌സ്ആപ്പ്?; സ്വകാര്യഫോട്ടോകൾ സുരക്ഷിതമല്ല; വേഗം അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്യുന്നതാവും ഉചിതം

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് തടയിടാൻ കേന്ദ്രം; 9,400 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ പൂട്ടിച്ചു, നടപടി സുപ്രീം കോടതി ഇടപെടലിന് പിന്നാലെ

കാസർഗോഡ് ശൈശവ വിവാഹം: നടന്നത് വിവാഹ നിശ്ചയമല്ല, നിക്കാഹ് തന്നെയെന്ന് ഖത്തീബിന്റെ മൊഴി; പള്ളി സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

കാസർഗോഡ് ശൈശവ വിവാഹം: നടന്നത് വിവാഹ നിശ്ചയമല്ല, നിക്കാഹ് തന്നെയെന്ന് ഖത്തീബിന്റെ മൊഴി; പള്ളി സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

Discussion about this post

Latest News

യുഎസ് നാവികരുടെ വിവരങ്ങൾ ചോർത്തിയെന്ന് ഇറാൻ അനുകൂല ഹാക്കർമാർ ; അന്വേഷണത്തിന് ഉത്തരവിട്ട് പെന്റഗൺ

യുഎസ് നാവികരുടെ വിവരങ്ങൾ ചോർത്തിയെന്ന് ഇറാൻ അനുകൂല ഹാക്കർമാർ ; അന്വേഷണത്തിന് ഉത്തരവിട്ട് പെന്റഗൺ

പട്ടിണിയിൽ നിന്ന് പ്ലേസ്റ്റേഷനിലേക്ക്:പൊട്ടിയ റേഡിയോ നന്നാക്കാൻ തുടങ്ങിയവർ ഇന്ന് ലോകം ഭരിക്കുന്നു

പട്ടിണിയിൽ നിന്ന് പ്ലേസ്റ്റേഷനിലേക്ക്:പൊട്ടിയ റേഡിയോ നന്നാക്കാൻ തുടങ്ങിയവർ ഇന്ന് ലോകം ഭരിക്കുന്നു

വടക്കുകിഴക്കൻ ഭാരതത്തിന്റെ കായിക കുതിപ്പിന് കരുത്തേകി പ്രധാനമന്ത്രി; സോവിമ ഇൻഡോർ ക്രിക്കറ്റ് അക്കാദമി രാജ്യത്തിന് സമർപ്പിച്ചു

വടക്കുകിഴക്കൻ ഭാരതത്തിന്റെ കായിക കുതിപ്പിന് കരുത്തേകി പ്രധാനമന്ത്രി; സോവിമ ഇൻഡോർ ക്രിക്കറ്റ് അക്കാദമി രാജ്യത്തിന് സമർപ്പിച്ചു

‘ആക്രമണം നടത്തുന്നതെല്ലാം ബംഗ്ലാദേശി മുസ്ലീങ്ങൾ’ ; കൊൽക്കത്തയിൽ സുവേന്ദു അധികാരിയെ തടഞ്ഞ് തൃണമൂൽ പ്രവർത്തകർ

‘ആക്രമണം നടത്തുന്നതെല്ലാം ബംഗ്ലാദേശി മുസ്ലീങ്ങൾ’ ; കൊൽക്കത്തയിൽ സുവേന്ദു അധികാരിയെ തടഞ്ഞ് തൃണമൂൽ പ്രവർത്തകർ

നാടൻ നായ്ക്കളെ ദത്തെടുക്കാം, സ്നേഹത്തോടെ വളർത്താം; വാക്സിനേഷനും വന്ധ്യംകരണവുമായി നഗരസഭയുടെ മാതൃകാപരമായ നീക്കം

നാടൻ നായ്ക്കളെ ദത്തെടുക്കാം, സ്നേഹത്തോടെ വളർത്താം; വാക്സിനേഷനും വന്ധ്യംകരണവുമായി നഗരസഭയുടെ മാതൃകാപരമായ നീക്കം

ഷായെയും പോറെലിനെയും പുറത്തിരുത്തിയത് എന്തിന്? ഡൽഹിയുടെ കളി കണ്ടു സഹിക്കവയ്യാതെ ഇർഫാൻ പത്താൻ, ടീമിനോടുള്ള ചോദ്യങ്ങൾ ഇങ്ങനെ

ഷായെയും പോറെലിനെയും പുറത്തിരുത്തിയത് എന്തിന്? ഡൽഹിയുടെ കളി കണ്ടു സഹിക്കവയ്യാതെ ഇർഫാൻ പത്താൻ, ടീമിനോടുള്ള ചോദ്യങ്ങൾ ഇങ്ങനെ

പരസ്യം ചെയ്യാതെ തയ്യൽക്കാരൻ ലോകോത്തര ബ്രാൻഡായ കഥ:സ്കാർസിറ്റി വിറ്റ് കാശാക്കുന്നവർ 

പരസ്യം ചെയ്യാതെ തയ്യൽക്കാരൻ ലോകോത്തര ബ്രാൻഡായ കഥ:സ്കാർസിറ്റി വിറ്റ് കാശാക്കുന്നവർ 

രുചിയിൽ ഒളിഞ്ഞിരിക്കുന്ന വില്ലൻ; ഈ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് തലച്ചോറിനെ നശിപ്പിക്കുമെന്ന് പഠനം

രുചിയിൽ ഒളിഞ്ഞിരിക്കുന്ന വില്ലൻ; ഈ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് തലച്ചോറിനെ നശിപ്പിക്കുമെന്ന് പഠനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies