കേരളത്തിൽ ആണവ നിലയം വേണം ; കേന്ദ്രത്തിനു മുമ്പിൽ ആവശ്യവുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം : കേരളത്തിൽ ആണവ വൈദ്യുതി നിലയം സ്ഥാപിക്കാൻ അനുമതി വേണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് കേരള വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി ...