പൊങ്കാലയ്‌ക്കൊരുങ്ങി തലസ്ഥാന നഗരി; ഭക്തിജനസാകരമായി ആറ്റുകാൽ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായി തലസ്ഥാനമൊരുങ്ങി. ആറ്റുകാലമ്മയ്ക്കായുള്ള പൊങ്കാല പായസം ഒരുങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. കടുത്ത ചൂടിനെ പോലും അവഗണിച്ചു കൊണ്ട് ഭക്തജന സഹസ്രങ്ങളാണ് പൊങ്കാലയിടാനായി ...