വിവാദം അനാവശ്യം; മമ്മൂട്ടിയുടെ ഒരു ചിത്രവും അവാർഡിന് അപേക്ഷിച്ചിട്ടില്ല; എംബി പത്മകുമാർ
തിരുവനന്തപുരം; മമ്മൂട്ടിയെ ദേശീയ ചലച്ചിത്ര അവാർഡിൽ നിന്ന് തഴഞ്ഞെന്ന കുപ്രചരണങ്ങളിൽ പ്രതികരിച്ച് ജൂറി അംഗം എംബി പത്മകുമാർ. നടൻ മമ്മൂട്ടിയുടെ ഒരു സിനിമയും ഏഴുപതാമത് ദേശീയ ചലച്ചിത്ര ...








