വിദ്വേഷ പ്രസംഗത്തിൽ രണ്ടുവർഷം തടവ് ; അബ്ബാസ് അൻസാരിയെ എംഎൽഎ സ്ഥാനത്തു നിന്നും അയോഗ്യനാക്കി
ലഖ്‌നൗ : ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവും രാഷ്ട്രീയക്കാരനുമായ മുഖ്താർ അൻസാരിയുടെ മകൻ അബ്ബാസ് അൻസാരിയെ എംഎൽഎ സ്ഥാനത്തു നിന്നും അയോഗ്യനാക്കി. വിദ്വേഷ പ്രസംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ...