“കാശുള്ളവർ മാത്രം പങ്കെടുക്കാൻ ഇത് ഐപിഎൽ താരലേമല്ല”; ക്രിക്കറ്റ് മത്സരമാണ്; ധിക്കാരപരമായ പരാമർശം പിൻവലിച്ച് കായികമന്ത്രി മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കാശുള്ളവർ മാത്രം ഇന്ത്യ-ശ്രീലങ്ക ഏകദിനം കണ്ടാൽ മതിയെന്ന കായിക മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കാശുള്ളവർ മാത്രം ...