അർജന്റീനിയൻ ഫുട്‌ബോൾ സംഘം നവംബറിൽ കൊച്ചിയിൽ എത്തും; നൂറ് കോടി ചിലവാകുമെന്ന് കായിക മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഫുട്‌ബോൾ അക്കാമദി തുടങ്ങുന്നതിനായി അർജന്റീനിയൻ ഫുട്‌ബോൾ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. ഇതിന്റെ ഭാഗമായുള്ള സൗഹൃദ മത്സരത്തിനായി അർജന്റീനയിൽ നിന്നുള്ള ...